Right 1ധര്‍മ്മശാസ്താവിന്റെ 'മേല്‍ശാന്തി' തിരഞ്ഞെടുപ്പു നറുക്കെടുപ്പിലൂടെ! അതേ അയ്യപ്പ ഹിതം തദ്ദേശത്തിലും; ശബരിമലയിലെ മെമ്പറിനെ തിരഞ്ഞെടുത്തതും നറുക്കെടുപ്പിലൂടെ; കേരളമാകെ അയ്യപ്പവികാരത്തില് സിപിഎം തോറ്റമ്പിയെങ്കിലും ശബരിമല വാര്‍ഡില്‍ വിജയം; അയ്യപ്പന്റെ തദ്ദേശ പ്രതിനിധി ഉത്തമന്; സന്നിധാനം ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തും ഇടതിന്; അയ്യപ്പന് സന്നിധാനത്ത് പെരുത്തിഷ്ടം സിപിഎമ്മിനെമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 12:35 PM IST